logo
AD
AD

ഗതാഗതം നിരോധിച്ചു

മുണ്ടൂർ: എഴക്കാട്-വേലിക്കാട് റോഡിൽ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ഇന്നു മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ പാതയിൽ ഗതാഗതം പൂർണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം അസി. എൻജിനീയർ അറിയിച്ചു.

Latest News

latest News