logo
AD
AD

തൃശൂരില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ

തൃശൂര്‍: തൃശൂർ ആളൂരിൽ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. വെള്ളാഞ്ചിറ സ്വദേശി ശരത് (28)ആണ് അറസ്റ്റിലായത്. കൊടകര, ആളൂർ , കൊമ്പിടിഞ്ഞാമാക്കൽ പ്രദേശങ്ങളിലായി മൂന്ന് ട്യൂഷൻ സെൻ്ററുകളുടെ ഉടമയാണ്. വിദ്യാർഥിനിയെ ഭീഷിപ്പെടുത്തി ചിത്രങ്ങളെടുത്തെന്നാണ് പരാതി. പ്രതിയുടെ ഫോണും ലാപ്ടോപ്പും വിദഗ്ധ പരിശോധനയ്ക്ക് അയച്ചു.

latest News