logo
AD
AD

റെയില്‍വെ ഗേറ്റ് അടച്ചിടും

അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി കൊല്ലങ്കോട് റെയില്‍വേ സ്‌റ്റേഷന്‍ യാര്‍ഡ് ഊട്ടറ ലെവല്‍ ക്രോസ് (ഗേറ്റ് നം 33) ഓഗസ്റ്റ് 28ന് വൈകിട്ട് ആറുമണി മുതൽ 31ന് രാവിലെ എട്ട് മണി വരെ അടച്ചിടും. പുതുനഗരം കൊല്ലങ്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ കരിപ്പോട് - പല്ലശ്ശന- കൊല്ലങ്കോട് വഴിയോ വടവന്നൂര്‍ - ഗൗണ്ടന്‍തറ- കൊല്ലങ്കോട് വഴിയോ പോകേണ്ടതാണെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയര്‍ അറിയിച്ചു.


latest News