logo
AD
AD

ശക്തമായ മഴ: ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഫ​ല​മാ​യി ആ​ഗ​സ്റ്റ് 28 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ൽ നേ​രി​യ​തോ മി​ത​മാ​യ​തോ ആയ മ​ഴ​യ്ക്ക്​ സാ​ധ്യ​ത. 25, 26 തീയ​തി​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മഴയ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കേന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


latest News