വടക്കഞ്ചേരി - പൊള്ളാച്ചി റോഡില്‍ ഗതാഗത നിയന്ത്രണം
വടക്കഞ്ചേരി - പൊള്ളാച്ചി റോഡില്‍ വള്ളിയോട് മുതല്‍ ജപമാല പള്ളി വരെയുള്ള ഭാഗത്ത് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഒക്‌ടോബര്‍ 27 മുതല്‍ ഈ വഴി ഗതാഗതം ഭാഗികമായി തടസപ്പെടുമെന്ന് പിഡബ്ല്യുഡി റോഡ്‌സ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
