logo
AD
AD

മലപ്പുറം കരുവാരക്കുണ്ടിൽ വാഹനാപകടത്തിൽ രണ്ടര വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടിൽ വാഹനാപകടത്തിൽ രണ്ടര വയസുകാരന് ദാരുണാന്ത്യംകേരള ഗാന്ധി നഗർ സ്വദേശി മുജീബ് മുസ്‌ലിയാരിന്റെ മകൻ നഫ്‌ലാനാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ചാണ് അപകടം. സാരമായി പരിക്കേറ്റ മുജീബ് മുസ്‌ലിയാരെയും ഭാര്യയെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Latest News

latest News