അങ്ങാടിപ്പുറത്ത് കട്ട വിരിക്കൽ പൂർത്തിയായാൽ ഗതാഗതക്കുരുക്ക് കുറയുമെന്ന് ഉറപ്പു നൽകി എം എൽ എ.

അങ്ങാടിപ്പുറത്ത് കട്ട വിരിക്കൽ പൂർത്തിയായാൽ ഗതാഗതക്കുരുക്ക് കുറയുമെന്ന് ഉറപ്പു നൽകി എം എൽ എ. രോഗികൾക്കും, പ്രായമായവർക്കും പാലം കടക്കാൻ ആംബുലൻസ് സർവീസ് ഏർപ്പെടുത്തുമെന്നും മഞ്ഞളാംകുഴി അലി എംഎൽഎ പറഞ്ഞു....