logo
AD
AD

പതിനഞ്ചാം കേരള നിയമസഭ പിരിച്ചുവിട്ടു

തിരുവനന്തപുരം: കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്ന് പതിനഞ്ചാം കേരള നിയമസഭ പിരിച്ചുവിട്ട് ഗവർണറുടെ വിജ്ഞാപനമിറങ്ങി. ഭരണഘടനാ ചട്ടപ്രകാരം നിയമസഭ പിരിച്ചുവിട്ടതായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വിജ്ഞാപനത്തിൽ വ്യക്തമാക്കി.

latest News