logo
AD
AD

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് മുകളിൽ കയറി യുവാവിന്റെ പരാക്രമം

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് മുകളിൽ കയറി യുവാവിന്റെ പരാക്രമം. ചൊവ്വാഴ്ച രാത്രിയാണ് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന റിക്കവറി ട്രെയ്‌നിന്റെ മുകളിൽ കയറി കാളികാവ് സ്വദേശി മുപ്പതുകാരൻ രാജേഷ് ആത്മഹത്യ ഭീഷണി മുഴക്കിയത്. തുടർന്ന് ഷൊർണൂർ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി വെള്ളം ചീറ്റിയാണ് യുവാവിനെ താഴെ ഇറക്കിയത്.

latest News