logo
AD
AD

സംസ്ഥാനത്ത് കാലവർഷം രണ്ടു ദിവസത്തിനകം

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറൻ കാലവർഷം രണ്ടുമൂന്നു ദിവസങ്ങൾക്കകം കേരളത്തിലും തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിലും എത്തിച്ചേരും. ശക്തമായ മഴ സാധ്യതയുള്ളതിനാൽ ബുധനാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Latest News

latest News