logo
AD
AD

മുളയൻകാവ് എ യു പി സ്കൂളിനോട് ഉള്ള അതികൃതരുടെ അവഗണന; സ്കൂളിൽ എത്തിയ അധ്യാപകരെ തടഞ്ഞു

മുളയൻകാവ് എ യു പി സ്കൂളിനോട് ഉള്ള അതികൃതരുടെ അവഗണന; സ്കൂളിൽ എത്തിയ അധ്യാപകരെ തടഞ്ഞു മുളയൻകാവ് എ.യു.പി.സ്കൂളിനോടുള്ള അധികൃതരുടെ അവഗണനക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം . സ്കൂളിന് മുന്നിലാണ് അധ്യാപകരെ തടഞ്ഞുള്ള സമരം നടക്കുന്നത്. സ്കൂൾ പ്രധാന അധ്യാപകനേയും നാട്ടുകാർ തടഞ്ഞു.

Latest News

latest News