logo
AD
AD

കുലുക്കല്ലൂരിൽ ട്രെയിൻ തട്ടി വയോധിക മരിച്ചു

കുലുക്കല്ലൂർ റെയിൽവെ സ്റേഷനു സമീപത്ത് വെച്ച് പ്ലാറ്റ്ഫോമിലേയ്ക്ക് പോകാനായി റെയിൽവെ ട്രാക്ക് ക്രോസ് ചെയ്യുകയായിരുന്ന രണ്ട് പേരെയാണ് ട്രെയിൻ തട്ടിയത് കോട്ടയം നിലംബൂർ എക്സ്പ്രസ്സ് ആണ് ഇടിച്ചത് ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിചിരുന്നെങ്കിലും തലക്ക് ഗുരുതരമായി പരിക്ക് പറ്റിയ . ഉഷ, 54 വയസ്സ്, മരണപെട്ടു നെല്ലായ , പുത്തൻ വീട്ടിൽ രാംപ്രസാദിന്റെ ഭാര്യയാണ് മരിച്ച ഉഷ ഇവരുടെ മകൾ പ്രാർത്ഥന ചികിത്സയിലാണ് .

latest News