logo
AD
AD

വനിതാ കമ്മീഷന്‍ അദാലത്ത്: 12 പരാതികള്‍ തീര്‍പ്പാക്കി

പാലക്കാട്: കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച ജില്ലാതല അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പാലക്കാട് ഗസ്റ്റ് ഹൗസ് ഹാളില്‍ നടന്ന അദാലത്തില്‍ വനിതാ കമ്മീഷൻ അംഗങ്ങൾ വി.ആര്‍. മഹിളാമണി, ഇന്ദിര രവീന്ദ്രൻ പരാതികള്‍ കേട്ടു. ആകെ 45 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഒരു കേസില്‍ ജാഗ്രത സമിതിക്ക് വിട്ടു. 33 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി വെച്ചു. പുതിയതായി ഒരു പരാതി ലഭിച്ചു.

Latest News

latest News