വാഹന ഗതാഗതം നിരോധിച്ചു
മേലാമുറി-മെട്രോനഗര്‍, മാപ്പിലക്കാട് റോഡില്‍ ബിഎം & ബി.സി പ്രവൃത്തിയുടെ ഭാഗമായി ഫെബ്രുവരി 17 മുതല്‍ വാഹന ഗതാഗതം നിരോധിച്ചു. ഇതുവഴി പോകുന്ന വാഹനങ്ങള്‍ പാലക്കാട്-പൊന്നാനി റോഡ് വഴിയും, മേലാമുറി-പുടൂര്‍ കോട്ടായി വഴിയും പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് സെക്ഷന്‍ നമ്പര്‍ 1 അസി. എഞ്ചിനീയര്‍ അറിയിച്ചു.
