പട്ടാമ്പി : പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് എസ് സി ധനസഹായ പദ്ധതിയിലൂടെ കുലുക്കല്ലൂര് ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച വനിതാ ഗ്രൂപ്പ് സംരംഭമായ തൂവൽ പൗൾട്ടറി ഫാം ഉദ്ഘാടനം കുലുക്കല്ലൂർ ഗ്രാമപഞ്ചായത്തിലെ പനങ്കിരിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠൻ നിർവഹിച്ചു.
പട്ടികജാതി ജീവനക്കാർക്ക് 15 ശതമാനം ക്വാട്ടയും പട്ടികവർഗ ജീവനക്കാർക്ക് 7.5 ശതമാനം ക്വാട്ടയും പ്രമോഷനുകളിൽ ലഭിക്കും
തമിഴ്നാട്ടിലെ ചേരമ്പാടി കാപ്പിക്കുടുക്ക വനത്തിൽ കുഴിച്ചുമൂടിയ നിലയിലാണ് ഹേമചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്
അധഃസ്ഥിത നവോത്ഥാന മുന്നണി (സംസ്ഥാന കൺവീനർ), ദലിത് ഐക്യ സമിതി (സംസ്ഥാന കൺവീനർ), കേരള ദലിത് മഹാസഭ (സംസ്ഥാന സെക്രട്ടറി) എന്നീ സംഘടനകളുടെ മുൻനിര പ്രവർത്തകനായിരുന്നു