logo
AD
AD

കുറ്റിപ്പുറം ബസ് അപകടം: ഗതാഗത കമ്മിഷണർ അന്വേഷിക്കും -മന്ത്രി

തിരുവനന്തപുരം: കുറ്റിപ്പുറം ബസ് അപകടത്തെക്കുറിച്ച് ഗതാഗത കമ്മിഷണർ നാഗരാജു ചകിലം അന്വേഷിക്കുമെന്ന് മന്ത്രി സി.പി. ജോൺ. പോസ്റ്റ് ക്രാഷ് ഇൻവെസ്റ്റിഗേഷനാണ് നിർദേശിച്ചത്. അഞ്ചുദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


latest News