വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക്
കൽപ്പറ്റ: വയനാട് പനമരം കൈതക്കലിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. നിലമ്പൂരിൽ നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ടൗൺ ടു ടൗൺ ബസും പറശ്ശിനിക്കടവ് - സുൽത്താൻ ബത്തേരി ലിമിറ്റഡ് സ്റ്റോപ് ബസുമാണ് കൂട്ടിയിടിച്ചത് നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്ക് പറ്റിയവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
