logo
AD
AD

തെരുവുനായ ശല്യം: വ്യാപാരികൾ പരാതി നൽകി

അങ്ങാടിപ്പുറം: വർദ്ധിച്ചു വരുന്ന തെരുവുനായ ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി അങ്ങാടിപ്പുറം യൂണിറ്റ് കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. യൂണിറ്റ് ഭാരവാഹികളായ അബ്ദുൽസലാം യൂണിവേഴ്സൽ, ഹസ്സൻ ജയ് ജവാൻ, ശശി കളേഴ്സ്, സുരേന്ദ്രൻ എന്നിവരാണ് നിവേദനം സമർപ്പിച്ചത്.


latest News