logo
AD
AD

പെരുമുടിയൂർ റെയില്‍വേ ഗേറ്റ് അടച്ചിടും

പട്ടാമ്പി - പള്ളിപ്പുറം സ്റ്റേഷനുകള്‍ക്കിടയിലെ പെരുമുടിയൂർ റെയില്‍വേ ഗേറ്റ് (നം. 166 എ) ജൂലൈ 16 ന് രാവിലെ ഒന്‍പത് മുതല്‍ ജൂലൈ 26 വൈകീട്ട് അഞ്ച് വരെ അടച്ചിടും. പെരുമുടിയൂര്‍ വഴി പോകേണ്ട വാഹനങ്ങള്‍ പട്ടാമ്പി - ശങ്കരമംഗലം റോഡ് വഴി പോകണമെന്ന് ഷൊര്‍ണൂര്‍ അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.


latest News