പച്ചക്കറി തൈ വിതരണം ചെയ്തു
പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന്റെയും പരുതൂർ കൃഷിഭവന്റെയും സഹകരണത്തോടെ പരുതൂർ ഗ്രാമപഞ്ചായത്തിലെ കൃഷിക്കാർക്ക് പച്ചക്കറി തൈ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നിഷ വിജയകുമാർ വിതരണോദ്‌ഘാടനം നിർവഹിച്ചു.