logo
AD
AD

ഓപ്പറേഷൻ തൂഫാൻ: ലഹരി ഉൽപ്പന്നങ്ങൾ പിടികൂടി

തിരൂർ: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ആലത്തിയൂരിൽ നിന്നും ലഹരി സാധനങ്ങൾ പിടികൂടി. ആലത്തിയൂർ സ്വദേശിയായ അബ്ദുൾ സലാം (55) തിരൂർ പോലീസിന്റെ പിടിയിലായി. സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാടിൻ്റെ നേതൃർത്ത്വത്തിലായിരുന്നു റെയ്ഡ് നടത്തി ലഹരി സാധനങ്ങൾ പിടികൂടി പ്രതിയെ അറസ്റ്റ് ചെയ്തത്. സി.പി.ഓ ആദർഷ്, ആഷിഷ് സ്‌റ്റീഫൻ, ഷിൻസൺ, ജിത്തു, ജോബിഷ് എന്നിവർ പങ്കെടുത്തു.


latest News