ഭാരവാഹനങ്ങള്‍ക്ക് ഇന്നുമുതല്‍ നിയന്ത്രണം
തൃത്താല-കൂറ്റനാട് പാതയില്‍ ആടുവളവില്‍ വലിയ ഓവുപാലത്തിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ 2026 ജനുവരി 22 (വ്യാഴാഴ്ച) മുതല്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ഭാരവാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി തൃത്താല പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
