വിളത്തൂർ ഡയാലിസിസ് സെന്ററിന് സൗജന്യമായി സ്ഥലം കൈമാറി.

ഡയാലിസിസ് സെന്ററിന്ന് സൗജന്യമായി 15 സെന്റ് ഭൂമി വിട്ടു നൽകി , മാതൃകയയി വിളത്തൂർ മർഹും .പനങ്ങാട്ട് തൊടി കുഞ്ഞാൻ ഹാജി കുടുംബം , തീരുവേഗപ്പുറ പഞ്ചായത്ത്, വിളത്തൂർ സി എച്ച് ചാരിറ്റബിൾ ട്രസ്റ്റ് ന്ന് കീഴിൽ തുടക്കം കുറിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്ന് മർഹും പനങ്ങാടൻ കുഞ്ഞാൻ ഹാജി കുടുംബം നൽകുന്ന ഭൂമിയുടെ ആധാരം മുസ്ലിം ലീഗ് വിളത്തൂർ ശാഖ കമ്മറ്റിയുടേയും വിളത്തൂർ സി എച്ച് സെന്റർ ഭാരവാഹികളുടേയും സാനിധ്യത്തിൽ ബഹു പാണക്കാട് സയ്യിദ് മുനവ്വിർ അലി ശിഹാബ് തങ്ങൾക്ക് കൈമാറി.. 10-5-22 ചൊവ്വ 4 pm ന്ന് പാണക്കാട് കൊടപ്പനക്കൽ വസതിയിൽ വെച്ച് നടന്ന പ്രസ്തുത ചടങ്ങിൽ മർഹും പനങ്ങാട്ട് തെടി കുഞ്ഞാൻ ഹാജിയുടെ മക്കളായ . ബാവനു ഹാജി (മുസ്ലിം ലീഗ് തിരുവേഗപ്പുറ പഞ്ചായത്ത് പ്രസിഡണ്ട് സിദ്ധിഖ് മാസ് . മുസ്ലിം ലീഗ് വിളത്തൂർ ശാഖ ട്രഷറർ ഫൈസൽ പനങ്ങാടൻ . ദയ , കെ എം സി സി പ്രസിഡണ്ട് , റിയാദ്, ഹിഷാം പീടി... എന്നിവർ പങ്കെടുത്തു