logo
AD
AD

ഡൽഹി എ.കെ.ജി ഭവനിലെ പോലീസ് നടപടി; അങ്ങാടിപ്പുറത്ത് സിപിഎം പ്രതിഷേധിച്ചു

അങ്ങാടിപ്പുറം: ഡൽഹി എ.കെ.ജി ഭവനിലെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സിപിഐ എം അങ്ങാടിപ്പുറം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കെ.ടി നാരായണൻ, എസ്. സുരേന്ദ്രൻ, ഡോ. കെ.ടി അലി അസ്കർ, പി. അബ്ദുൽ സമദ്, കെ.പി അനിൽകുമാർ, കെ. സലിം, വി. സജിൻ ലാലു, എ. രാധാകൃഷ്ണൻ, ഇ.പി ബിനീഷ് എന്നിവർ നേതൃത്വം നൽകി.


Latest News

latest News