logo
AD
AD

പാലക്കാട്ട് 10 വയസുകാരൻ ജീവനൊടുക്കിയ നിലയിൽ

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ 10 വയസുകാരൻ ജീവനൊടുക്കിയ നിലയിൽ. കണ്ണമ്പ്ര പുന്നാടത്ത് മനോജിൻ്റെ മകൻ അഞ്ചാം ക്ലാസ്സ് വിദ്യാർഥി രഘു റാം മോഹനാണ് മരിച്ചത്. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വഴക്ക് പറഞ്ഞതാണ് ജീവനൊടുക്കാൻ കാരണം എന്നാണ് വിവരം. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.

Latest News

latest News