സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ അംഗം അട്ടപ്പാടിയിലെ വിവിധ അങ്കണവാടികള്‍ സന്ദര്‍ശിച്ചു
പാലക്കാട്: സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ അംഗം മുരുകേശ് ചെറുനാലി അട്ടപ്പാടി താലൂക്കിലെ പുതൂര്‍ പഞ്ചായത്തിലെ ദൊഡുഗട്ടി, തേക്കുപന അങ്കണവാടികള്‍ സന്ദര്‍ശിച്ചു. ഇക്കഴിഞ്ഞ ജനുവരി 29 ന് നടത്തിയ സന്ദര്‍ശനത്തിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ പുരോഗതി അവലോകനം ചെയ്തു.
