logo
AD
AD

ഡല്‍ഹിയില്‍ ശക്തമായ കാറ്റും മഴയും: വൈദ്യുതി മുടങ്ങി; വിമാന സര്‍വീസുകള്‍ താളംതെറ്റി

ഡല്‍ഹിയിലും സമീപ പ്രദേശത്തും കനത്ത മഴയും കാറ്റും തുടരുന്നു. ഇന്ന് പുലര്‍ച്ചെ ശക്തമായ കാറ്റിനൊപ്പം പെയ്ത കനത്ത മഴയെത്തുടര്‍ന്ന് ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലും സമീപപ്രദേശങ്ങളിലും വൈദ്യുതി മുടങ്ങി. അടുത്ത മണിക്കൂറുകളില്‍ ഡല്‍ഹി ദേശീയ തലസ്ഥാന പ്രദേശത്ത് മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

Latest News

latest News