logo
AD
AD

എൻആർഇജി വർക്കേഴ്സ് യൂണിയൻ മങ്കട ഏരിയാ പ്രവർത്തക കൺവെൻഷൻ നടന്നു

അങ്ങാടിപ്പുറം: തൊഴിലുറപ്പ് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് എൻആർഇജി വർക്കേഴ്സ് യൂണിയൻ മങ്കട ഏരിയാ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡൻ്റ് എം പി മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡൻ്റ് എം.പി സുനിത അധ്യക്ഷയായി. യൂണിയൻ ഏരിയാ സെക്രട്ടറി വി പി അയ്യപ്പൻ, പി അനിൽ കുമാർ, എം പുഷ്പ എന്നിവർ സംസാരിച്ചു. എം സുരേഷ് സ്വാഗതവും, കെ അബ്ദുൽ സലാം നന്ദിയും പറഞ്ഞു.


Latest News

latest News