logo
AD
AD

'സ്റ്റോപ്പ് ഡയേറിയ': ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

പാലക്കാട്: 'സ്റ്റോപ്പ് ഡയേറിയ' ക്യാമ്പയിന്റെ ഭാഗമായി പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം പാലക്കാട്, ശുചിത്വ മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പുത്തൂർ ഗവ. യു.പി. സ്കൂളിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വയറിളക്കരോഗ പ്രതിരോധം, കൈകഴുകലിന്റെ പ്രാധാന്യം, ശാസ്ത്രീയമായി കൈ കഴുകുന്ന രീതി എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾ, മാതാപിതാക്കൾ, അധ്യാപകർ എന്നിവർക്കായി സംഘടിപ്പിച്ച ക്ലാസിൽ ജില്ലാ പബ്ലിക് ഹെൽത്ത് നേഴ്സ് രാജലക്ഷ്മി പി. ക്ലാസിന് നേതൃത്വം നൽകി.


latest News