logo
AD
AD

പാലക്കാട് ജില്ലയിലെ താപനില 39.9 ഡിഗ്രി സെൽഷ്യസ്

പാലക്കാട് ജില്ലയിലെ ശരാശരി താപനില 39.9 ഡിഗ്രി സെൽഷ്യസിലെത്തി. തിങ്കളാഴ്ച 40.1 ഡിഗ്രി സെൽഷ്യസായിരുന്ന താപനിലയാണ് ചൊവ്വാഴ്ച 39.9 ഡിഗ്രി സെൽഷ്യസായി കുറഞ്ഞത്. മലമ്പുഴയിൽ ചൊവ്വാഴ്ച 39.3 ഡിഗ്രി സെൽഷ്യസും മുണ്ടൂർ ഐ.ആർ.ടി.സി. പ്രദേശത്ത് 37.1 ഡിഗ്രി സെൽഷ്യസുമാണ് കൂടിയ താപനില.

latest News